SEARCH


Kannur Pilathara Arathil Pilathottam Thaiparadevatha Kizhakera Chamundeswari Temple (പിലാത്തറ: അറത്തില്‍ പിലാത്തോട്ടം തായ്പരദേവതാ കിഴക്കേറ ചാമുണ്ഡേശ്വരിക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


Feb 28-Mar 2
Kuimbam 16-18
പിലാത്തറ: അറത്തില്‍ പിലാത്തോട്ടം തായ്പരദേവതാ കിഴക്കേറ ചാമുണ്ഡേശ്വരി ക്ഷേത്ര പ്രതിഷ്ഠാദിനവും കളിയാട്ടവും 2017 Feb 25 മുതല്‍ Mar 2 വരെ നടക്കും. 27-ന് രാത്രി ഏഴിന് തെയ്യങ്ങളുടെ പുറപ്പാട്. എട്ടുമണിക്ക് നൃത്തനിശ. 28-ന് രാത്രി ഏഴിന് ഭദ്രപുരം ക്ഷേത്രത്തില്‍നിന്ന് കാഴ്ച, ഒന്‍പതുമണിക്ക് നാടകം എന്നിവയുണ്ടാകും. ഒന്നിന് വൈകീട്ട് തെയ്യങ്ങളുടെ പുറപ്പാട്, രാത്രി എട്ടിന് വയലാട്ടം, രണ്ടിന് പുലര്‍ച്ചെമുതല്‍ തെയ്യങ്ങള്‍, 12 മണിക്ക് വയലാട്ടം, അന്നദാനം എന്നിവയുമുണ്ടാകും





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848